എരുമപ്പെട്ടി: തിച്ചൂർ വടക്കേക്കര വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ പത്മനാഭൻ (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: പരേതനായ പ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.