മേപ്പയൂർ: കീഴ്പ്പയൂരിലെ വാഴോത്ത് സുമിത (52) നിര്യാതയായി. പിതാവ്: പരേതനായ പി.സി. രാമൻ നായർ. മാതാവ്: കമലാക്ഷിയമ്മ (റിട്ട. മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക്). ഭർത്താവ്: ബാലകൃഷ്ണൻ വാഴോത്ത്. മകൾ: ബി. കാവ്യശ്രീ (വിദ്യാർഥിനി ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളജ്). സഹോദരങ്ങൾ: കെ. പുഷ്പജ (സി.പി.ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി), കെ. സുരേഷ് ബാബു (അഭിരാമി വനസ്പതി ഇന്‍ഡസ്ടീസ്), കെ.കെ. ശ്രീജ (സി.പി.ഐ.എം പാനൂർ ഏരിയ കമ്മിറ്റി അംഗം), പി. ബീനകുമാരി (സരസ്വതി വിദ്യാമന്ദിർ നന്മണ്ട).