ചാവക്കാട്: മുതുവട്ടൂർ പരേതനായ രായംമരക്കാർ വീട്ടിൽ ബാപ്പു ഹാജിയുടെ ഭാര്യ നബീസ (96) നിര്യാതയായി. മകൻ: ബഷീർ ഹാജി. മരുമകൾ: സഫിയ.