വേളം: പൂമുഖം പുത്തൻപുരയിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: കമല.
മക്കൾ: പി.പി. സുധീഷ് (വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), സുജിന, സുമേഷ്. മരുമക്കൾ: ശശി അരീക്കൽ (നിട്ടൂർ), ജിൻസി (കായക്കൊടി ).
സഹോദരങ്ങൾ: കല്യാണി, പരേതനായ കുഞ്ഞിപ്പൊക്കൻ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30 വീട്ടുവളപ്പിൽ.