പന്നിത്തടം: മരത്തംകോട് കിടങ്ങൂർ പി.എസ്.പി നഗറിൽ വടക്കൂട്ടയിൽ വീട്ടിൽ സുബ്രൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സൗമ്യ, രമ്യ, രഞ്ജിത്ത്. മരുമക്കൾ: ബാബു, വിക്രമൻ.