ചാവക്കാട്: തിരുവത്ര ജീലാനി സെന്ററിന് തെക്കു പരേതനായ ചോഴീരകത്ത് കുഞ്ഞുമോന്റെ ഭാര്യ മങ്ക (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഷണ്മുഖൻ, അശോകൻ (ദുബൈ), കനിഷ്കൻ, ഗിരിജ, കുമാരി, ഉഷ, ബിനു, സുമിത. മരുമക്കൾ: ശേഖരൻ, സുധാകരൻ, കുട്ടൻ, വേണു, ശേഖരൻ, അംബിക, ഷീബ, സുമ, ചിത്ര. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.