പൂനൂർ: പൂനൂരിലെ പഴയകാല ഹോട്ടൽ വ്യാപാരി കാന്തപുരം കൊല്ലോന്നുമ്മൽ ലക്കി അബൂബക്കർ (76) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുഹമ്മദലി (ഷാർജ), ഹാരിസ്, അബ്ദുൽ മജീദ്, നിസാർ (ലക്കി ബിരിയാണി സെന്റർ പാളയം കോഴിക്കോട്). മരുമക്കൾ: സുലൈഖ (പൂനൂർ), റംല (കൂട്ടാലിട), റൈഹാനത്ത് (എസ്റ്റേറ്റ് മുക്ക്), ഷമീന (വള്ളിയോത്ത്). സഹോദരങ്ങൾ: അബ്ദുറഹിമാൻ (കൂരാച്ചുണ്ട്), പാത്തുമ്മ, പാത്തെയ്, പരേതരായ സീതി, മൊയ്തീൻകുട്ടി, അമ്മദ്.