നന്തി ബസാർ: എളമ്പിലാട് നടുവിലയിൽ ഇബ്രാഹിംകുട്ടി (76) നിര്യാതനായി. ഭാര്യ: സുബൈദ (കുറുവങ്ങാട്). സഹോദരങ്ങൾ: അബ്ബാസ് (സി.പി.ഐ.(എം) എളമ്പിലാട് സൗത്ത് ബ്രാഞ്ച് മെംബർ), നബീസ.