അത്തോളി: വിമുക്തഭടൻ കണ്ണിപൊയിൽ വാളേരി നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: തങ്കം കരുമല. മക്കൾ: ജിത്തു, മിനി, നവീൻ (മിംസ്). മരുമക്കൾ: രാജൻ (ഗൾഫ്), അമൃത. സഹോദരങ്ങൾ: വിശ്വനാഥൻ നായർ (റിട്ട. എൽ.ഐ.സി), രാധ കുട്ടമ്പൂർ, പരേതരായ മാധവൻ നായർ, ബാലകൃഷ്ണൻ നായർ (വിമുക്ത ഭടൻ).