ഇരിങ്ങത്ത്: പാക്കനാര്‍പുരത്തെ നാഗത്ത് രാഘവന് (66) നിര്യാതനായി. പരേതരായ കേളപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: പ്രവീണ്‍, പ്രവിത. മരുമക്കള്‍: ഷിജു, സൂര്യ. സഹോദരങ്ങള്‍: രാമകൃഷ്ണന്, ബാലന്, സുരേന്ദ്രന്, പരേതരായ അപ്പു, നാണി.