നരിക്കുനി: നെടിയനാട് പൊയിലിൽ കുഞ്ഞിമൊയ്തീൻ (കുഞ്ഞോതി -72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നസീമ, റഫീഖ്, ഹസീബ്, നസീറ, ജുനൈദ്. മരുമക്കൾ: മുഹമ്മദ്, താഹിർ കുന്ദമംഗലം, ഹൈറുന്നിസ, റംസീന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് അത്തിക്കോട് ജുമാ മസ്ജിദിൽ.