മടവൂർ: വെള്ളാരം കണ്ടിയിൽ സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: മൊയ്ദീൻ, അബ്ദുൽ കലാം, നാസർ, റൈഹാനത്ത്. മരുമക്കൾ: സുബൈദ, ടി.കെ. സുബൈദ, സുജീറ, റഫീഖ് ഇടവലത്ത്. സഹോദരങ്ങൾ: കോയക്കുട്ടി, ഇബ്രാഹീം, ഹലീമ, കദീജ, പരേതരായ അഹമ്മദ് കുട്ടി, പാത്തുമ്മ.