നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന് പിൻവശം തയ്യിൽ വളപ്പിൽ അബൂബക്കർ (92) നിര്യാതനായി. ഭാര്യമാർ: സുബൈദ (കോടിക്കൽ), പരേതയായ കുനി പാത്തു (വടകര). മക്കൾ: സലീം, ആയിഷ, നസീർ, ഫാത്തിമ സജിന, മുനീർ, ഫൈസൽ, ഫിറോസ്, ഷെബിന. മരുമക്കൾ: സക്കീന, അബ്ബാസ്, റസാഖ്, ആയിഷ, ശബാന, റാഫി, ഹസീന, അഫ്സീന, അഫ്സൽ. സഹോദരി: ബീവി.