തലയാട്: തലയാട് മുളകും തോട്ടത്തിൽ കെ.പി. അബൂബക്കർ (85) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ആയിഷ. മക്കൾ: റാഷിദ്, അഷ്റഫ്, റഷീദ്, നസീർ. മരുമക്കൾ: റംല ( കൂരാച്ചുണ്ട് ), റംല ( തലയാട് ), സാറ ( ഏകരൂൽ ), നൗഷിദ ( കൂട്ടാലിട).