വെള്ളിപറമ്പ്: തലക്കുളങ്ങര മീത്തൽ കമല (80) നിര്യാതയായി. ഭർത്താവ്: പരേതനായ തടപറമ്പത്ത് സദാനന്ദൻ. മകൾ: ഉഷ. ജാമാതാവ്: പരേതനായ ബാബു. സഞ്ചയനം തിങ്കളാഴ്ച.