ഓമശ്ശേരി: മുണ്ടുപാറ താഴത്തപുരക്കൽ ടി.പി.എം. ബഷീർ ഫൈസി (54) നിര്യാതനായി.
പരേതരായ താഴത്തപ്പുരക്കൽ അബൂബക്കർ- ആമിന ദമ്പതികളുടെ മകനാണ്. മുണ്ടുപാറ മഹല്ല് പ്രസിഡന്റ്, മലപ്പുറം ചാപ്പനങ്ങാടി വടക്കേകുളമ്പ് മുദർരിസ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: ഫസൽ, ഫസീഹ, നസീഹ, അഫീഫ. മരുമക്കൾ: മുംതാസ് അണ്ടോണ, അബ്ദുൽ ഗനിയ്യി ഫൈസി മടവൂർ, സുഹൈൽ പുള്ളാവൂർ.
സഹോദരങ്ങൾ: ഹുസൈൻ മുസ്ലിയാർ, അഹമ്മദ്കുട്ടി, സുലൈഖ തെച്ച്യട്, സൈനബ ഓമശ്ശേരി, സഫിയ ഓമശ്ശേരി, പരേതയായ ആയിഷ കൂടത്തായി.