ബാലുശ്ശേരി: പാലോളി ശ്രീധരന്റെ ഭാര്യ എം.എം. സത്യവതി (71) പനങ്ങാട് പുതിയകാവ് മുക്കിലെ കൊട്ടാരക്കുന്നത്ത് വീട്ടിൽ നിര്യാതയായി.
പരേതരായ സിദ്ദാർഥൻ, പെണ്ണുക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: ശ്രീലാൽ, ശ്രീലീന, ശ്രീസ്ന. മരുമക്കൾ: ജിഷ (കൊടുങ്ങല്ലൂർ), സന്തോഷ് (എലത്തൂർ), പി.കെ. ഷാജി (കാക്കൂര്‍).
സഹോദരങ്ങൾ: കൃഷ്ണദാസ്, ബാബുരാജ്. സഞ്ചയനം ബുധനാഴ്ച.