പുതിയങ്ങാടി: മാളിയക്കൽ മുഹമ്മദലി ഹാജി (64) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. ഭാര്യ: ബിച്ചാമി പുതിയോട്ടുംകണ്ടി.
മക്കൾ: ജാസ്മിൻ, സുമയ്യ, ബാസിൽ, നിഹാൽ. മരുമക്കൾ: ഫൈസൽ (സൗദി), റഹീസ്.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദുൽ റഹിമാൻ, ബീപാത്തു, ഹാജിറ, മജീദ്, പരേതനായ ബീരാൻ ഹാജി.