പയ്യോളി: മുചുകുന്ന് വലിയമലയിൽ ശാരദ (70) നിര്യാതയായി. മകൾ: പരേതയായ രമ്യ.മരുമകൻ: ഷാജു (കന്നൂര്). സഹോദരങ്ങൾ: മിനാക്ഷി,കമലം, രാധ, സ്വാമിദാസ് (റിട്ട. അധ്യാപകൻ).