ഉമ്മളത്തൂർ: പൊങ്ങുഴി പറമ്പത്ത് ശ്രീധരൻ നായർ (91- റിട്ട. ഡി.ജി.എം കോഴിക്കോട് ജില്ല സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: എ.പി. ശാന്തകുമാരി അമ്മ. മക്കൾ: എസ്. സുധീർ (റിട്ട. റവന്യൂ വകുപ്പ്), എസ്. സിന്ധു, എസ്. സജീവ് (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമക്കൾ: കെ. ഹരികുമാർ (റിട്ട. മാതൃഭൂമി), ഡോ. ഷൈജ (ദേവഗിരി കോളജ്), ഡോ. മഞ്ജുഷ (വെറ്ററിനറി ഡോക്ടർ, വെറ്ററിനറി ഡിസ്പെൻസറി ചെറുവണ്ണൂർ, നല്ലളം). സഞ്ചയനം ബുധനാഴ്ച.