നൈനാംവളപ്പ്: റംസീന മൻസിലിൽ കെ.വി. അഹമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: എം.പി. ആയിശ. മക്കൾ: റഫീക്ക് (കീ ബോർഡ് ആർട്ടിസ്റ്റ്), സൈനബി. മരുമക്കൾ: സുലൈഖ, പരേതനായ ഉമ്മർ കോയ.