ചാലിയം: ഗവ. എൽ.പി സ്കൂളിന് സമീപം പനേങ്ങൽ ചന്തുക്കുട്ടി (89) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വത്സല, പ്രീതി, അഭിമന്യൂ (യു-കർട്ടൻ ഡിസൈൻ, വട്ടപ്പറമ്പ്), പ്രഭു (പനേങ്ങൽ ഇന്റർലോക്ക്), സുനിൽബാബു (ഏസിയർ ഫാബ്രിക്കേഷൻ). മരുമക്കൾ: ഗംഗാധരൻ അമ്പാളി, എ.ടി. സത്യൻ, ഷീജ, റിൻസ, രജിത. സഹോദരങ്ങൾ: കൃഷ്ണൻ, പത്മിനി, തങ്ക. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.