കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുണ്ട്യാടിക്കുനി പത്മാവതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വത്സല (പഞ്ചായത്ത് ജീവനക്കാരി ചെങ്ങോട്ട് കാവ്), ഗിരിജ (മനോരമ ഏജന്റ് പാലക്കുളം). മരുമക്കൾ: രഘുനാഥ് (അരങ്ങാടത്ത്), നാരായണൻ (മൂടാടി). സഹോദരങ്ങൾ: കമല, രാജൻ, ഇന്ദിര, ബാലകൃഷ്ണൻ, പരേതരായ സരസ, ശശിധരൻ. സഞ്ചയനം തിങ്കളാഴ്ച.