കൊയിലാണ്ടി: കീഴരിയൂർ വാഴയിൽ അസൈനാർ (63) നിര്യാതനായി. ദീർഘകാലം ദുബൈ പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു. പിതാവ്: പരേതനായ മമ്മു. മാതാവ്: പരേതയായ ആമിന. ഭാര്യ: കീഴത്ത് ആയിഷ. മക്കൾ: ഷഹനാസ്, സഫീറ, ഫിദ ഹഫ്ന. മരുമക്കൾ: സാജിദ് (വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക). സഹോദരങ്ങൾ: അബ്ദുല്ല, അയിഷു, ജമീല, സഫിയ.