കൊടിയത്തൂർ: അങ്ങാട്ടപ്പൊയിൽ അബ്ദുസമദ് (58) നിര്യാതനായി. പിതാവ്: പരേതനായ ഇസ്മയിൽ. മാതാവ്: ആയിഷകുട്ടി. ഭാര്യ: ഫാസില. മക്കൾ: അഫ്സൽ(സൗദി), അജ്മൽ (ഖത്തർ), ആയിഷ സഫ, ശിഫ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹിമാൻ (ഖത്തർ), റഹ്മത്ത്, അക്ബർ (ദുബൈ), ഹഫ്സത്, സൽമത്ത്, ലൈല, ഫാത്തിമാബി. മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.