ചെലവൂർ: പട്ടാളമുക്ക് നായടത്ത് ഷിനി (49) നിര്യാതയായി. പരേതനായ നായടത്ത് ഗംഗാധരൻ നായരുടെയും പത്മിനി അമ്മയുടെയും മകളാണ്. ഭർത്താവ്: നന്ദനൻ. മകൻ: അവ്യയ്. സഹോദരി: മിനി (മലബാർ ഹോസ്പിറ്റൽ). സഞ്ചയനം ബുധനാഴ്ച.