എളേറ്റിൽ: പന്നൂർകോരോത്ത് ചാലിൽ കെ.സി. അഷ്റഫിന്റെ മകൻ ഷാനിദ് (14) നിര്യാതനായി. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: റാഷിദ കുറ്റിക്കാട്ടുർ. സഹോദരൻ: സയാൻ.