ബാലുശ്ശേരി: തലയാട് ചീടിക്കുഴി തേവർ മലയിൽ വിശ്വനാഥൻ (81) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിനോദ്, ബിനു, ബിജു. മരുമക്കൾ: അനിഷ, സബിത, പ്രിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.