കാങ്കോൽ: എരമം നോർത്ത് കിഴക്കെക്കരയിലെ ചമ്മഞ്ചേരി മീത്തലെ വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാവില മാധവൻ നമ്പ്യാർ. മക്കൾ: രമാദേവി, ശശി മോഹനൻ (കാഞ്ഞങ്ങാട്), പരേതനായ മാധവൻ. മരുമക്കൾ: ബേബി, ലീലാമണി, ഭവാനി, പരേതനായ രമേശൻ. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, ശ്രീദേവി അമ്മ, കമലാക്ഷി അമ്മ, കാർത്ത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച.