കണ്ണൂര്‍: താണ റഹ്മത്തില് മാങ്കടവന്‍ പുതിയകത്ത് റഹ്മത്ത്ബീ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇടിക്കിലകത്ത് അബ്ദുല്‍സത്താര്‍. മക്കള്‍: സാജിദ്, ശഫീഖ്, ശബീര്‍, സമീര്‍, ശംസീര്‍, ശഹീര്‍, റജിന, റഫ്ന, ശജില്, ശമല്‍, റഫ്സീന, പരേതയായ റംന. മരുമക്കള്‍: ഹാശിം, അമീര്‍, ഫൈസല്‍, മുദസീര്‍.