കാടാച്ചിറ: ആഡൂർ - തണ്ടയാൻ ചാൽ മുക്കിൽ മച്ചോത്ത് താഴെക്കണ്ടി വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ഷൈമ (മേക്കുന്ന്), ഷൈന (കിഴുന്ന), സഷിമ (മുഴപ്പാല), ഷിജിന (ഏഴോം), ഷിൽമ (ചട്ടുകപ്പാറ). മരുമക്കൾ: ബാബു (മേക്കുന്ന്), പ്രമോദ് (കിഴുന്ന), സുഷാന്ത് (മുഴപ്പാല), മഹേഷ് (ഏഴോം), പ്രജിൽ (ചട്ടുകപ്പാറ). സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ, പ്രഭാകരൻ, രമേശൻ (മാളികപ്പറമ്പ്), രഘുത്തമൻ (ആറ്റടപ്പ), പരേതനായ ദാസൻ.