എകരൂൽ: പുതിയേടത്ത് മുക്ക് കുളത്തിന്റെ മീത്തൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജിഷ, പരേതനായ ഷാജേഷ്. മരുമകൾ: സൗമ്യ (എം.എം പറമ്പ്). സഹോദരങ്ങൾ: സുധാകരൻ, ബാലകൃഷ്ണൻ, രാമചന്ദ്രൻ.