മയ്യിൽ: തായംപൊയിലിലെ അളോറവീട്ടിൽ കാർത്യായനി അമ്മ (76) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ടക്കൈ ശാന്തിവനത്തിൽ. ഭർത്താവ്: പരേതനായ എ.വി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: പി.പി. പ്രഭാവതി (ഐ.സി.ഡി.എസ്, സൂപ്പർ വൈസർ ഇരിക്കൂർ), പ്രമോദ് (ക്രൈം ബ്രാഞ്ച്, കണ്ണൂർ), പ്രസാദ് (സെക്രട്ടറി, കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി, എം.വി.ആർ ആയുർവേദ ആശുപത്രി റസ്റ്റാറന്റ്, പറശ്ശിനിക്കടവ്), പ്രസീത. മരുമക്കൾ: കെ.വി. രാമചന്ദ്രൻ (പോസറ്റ്മാൻ, കൊയ്യം), മനോജ് (കടൂർ, സി.ആർ.പി.എഫ്), സിന്ധു (ഉളിയിൽ), ജിഷ (ചേലേരി). സഹോദരങ്ങൾ: പരേതരായ നാരായണൻ, കുഞ്ഞിരാമൻ.