പുത്തൻചിറ: വെള്ളാങ്കല്ലൂർ പുത്തൻചിറ സ്വദേശി താനത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൽ റസാഖ് (57) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അക്ബർ അലി, നബീൽ, നജിയ. മരുമക്കൾ: നിഷാന, അൻഷാദ്.