പാവറട്ടി: പെരിങ്ങാട് കളപ്പുരക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കാർത്യായനി (86) നിര്യാതനായി. മക്കൾ: ദമയന്തി, നാരായണൻ, ശാരത, ഉഷ, സുനിത, സന്തോഷ്, പരേതനായ ഗോപി. മരുമക്കൾ: സതി, ശകുന്തള, സിനി, ആനന്ദൻ, ഉണ്ണികൃഷ്ണൻ, പരേതനായ പുരുഷോത്തമൻ.