കാഞ്ഞാണി: ശ്രീശങ്കര ബസ് സ്റ്റോപ്പിന് കിഴക്ക് പമ്പ് ഹൗസ് റോഡിൽ വാലപ്പറമ്പിൽ കുമാരന്റെ ഭാര്യ ഹൈമാവതി (75) നിര്യാതയായി. മക്കൾ: മിനി, മനീഷ്. മരുമക്കൾ: സുധീർ, ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.