കാളത്തോട്: കൃഷ്ണാപുരം ചക്കാലത്തറ മസ്ജിദിന് സമീപം പണിക്കശ്ശേരി പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (96) നിര്യാതയായി. മക്കള്‍: ബദറുദ്ദീന്‍ (കൃഷ്ണാപുരം മഹല്ല് മുന്‍ പ്രസി), ഹുസൈന്, അബ്ദുല്‍ അസീസ്, നജ്മുദ്ദീന്, റുക്കിയ, പരേതയായ സുഹ്റാബി, ഹവ്വ ഉമ്മ, ഷൈലജ.
മരുമക്കൾ: ഫാത്തിമ, ഫാത്തിമ ബീവി, ഷാജിത ഫാത്തിമ, പരേതനായ മുഹമ്മദ്, അബ്ദുല്‍ അസീസ് ഖാന്, അഷ്റഫ്, സുലൈമാന്‍. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കാളത്തോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.