വേലൂർ: വെള്ളാറ്റഞ്ഞൂർ വടുതല വീട്ടിൽ ബാലൻ നായർ (85) നിര്യാതനായി. റിട്ട. അസി. പൊലീസ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: സാവിത്രി അമ്മ. മക്കൾ: ഉഷ, ബിന്ദു, ബിജു. മരുമക്കൾ: വിജയൻ, ശിവകുമാർ, രാഗി ലക്ഷ്മി.