ഇരിങ്ങാലക്കുട: മെയിൻ റോഡിൽ അറയ്ക്കൽ കണ്ടംകുളത്തി പരേതനായ കൊച്ചു ലോനപ്പന്റെ ഭാര്യ അമ്പഴക്കാട് ഊക്കൻ കുടുംബാംഗം അച്ചാമ്മ (88) നിര്യാതയായി. മക്കൾ: ജൂണോ, മെറ്റി, ടോണി, സോണി, ഡെന്നി, ജോഫി, ഓസ്റ്റിൻ, ടെറീല.
മരുമക്കൾ: ഗീത, ജോർജ്, മീന, ജാനറ്റ്, ജിസ, റോസ്, ലിറ്റി, റ്റിജോ. സംസ്കാരം ചൊവ്വാഴ്ച 3.30ന് സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.