ചേലക്കര: തെക്കെതിൽ വാപ്പുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: അസീസ്, റുക്കിയ, നൂർജഹാൻ, റംലത്ത്, പരേതയായ റസിയ. മരുമക്കൾ: റഹീം, സിദ്ദീഖ്, സുൽത്താൻ, അലി, ഹസീന.