വടൂക്കര: ചാണപട്ട വഴിയില്‍ കാരെക്കാട്ടില് പുരുഷോത്തമന്റെ മകന് കെ.പി. സനീഷ് കുമാര്‍ (കണ്ണന്- 47) നിര്യാതനായി. അമ്മ: രുക്മിണി. ഭാര്യ: സൗമ്യ. മക്കള്‍: ആദിത്ത്, നക്ഷത്ര. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വടൂക്കര ശ്മശാനത്തില്‍.