ഇരിട്ടി: കാക്കയങ്ങാട് പാലയിലെ കുറുവ കൃഷ്ണൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതി, സുരേഷ് ബാബു, മനോജ്. മരുമക്കൾ: പുരുഷോത്തമൻ (വിമുക്തഭടൻ), ബിന്ദു (അങ്ങാടിച്ചാൽ).