ഉളിക്കൽ: കോക്കാട്ടെ പടിഞ്ഞാറെ വീട്ടിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, ശ്രീജ. മരുമക്കൾ: ശാലിനി, പ്രിയ, ഗിരീശൻ.