പയ്യന്നൂർ: കാനായി വള്ളിക്കെട്ടിന് സമീപത്തെ കേളോത്ത് കല്യാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ അരമനക്കാരൻ കണ്ണൻ. മക്കൾ: കെ. രമേശൻ (ഖത്തർ), കെ. സുമിത്രൻ (ദുബൈ). മരുമക്കൾ: ഷീബ (കരിവെള്ളൂർ), വിജി (രാമന്തളി). സഹോദരി: പരേതയായ തമ്പായി.