ശ്രീകണ്ഠപുരം: വളക്കൈ പെരുമ്പാറക്കടവിലെ മുക്രിന്റകത്ത് അലി (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ, സൗദത്ത്, ആയിഷത്ത്, ഹസീന. മരുമക്കൾ: അയൂബ് (ചുഴലി), ഖാസിം (പന്നിയൂർ), മുനീർ (കൊയ്യം), റഷീദ (ഇരിക്കൂർ).