പാനൂർ: പാറാട് പക്കീന്റെ പറമ്പത്ത് അയൂബ് (50) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അർഷിന, ആഷിദ, അഫ്ന, ഹിബ, ഫിൽസ. മരുമക്കൾ: മുനീർ, സജീർ, അൻസാർ. സഹോദരങ്ങൾ: സലീമ, റാഫി, അഷ്റഫ്.