ചൊക്ലി: ഗ്രാമത്തി കുനിയിൽ ആയിഷ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. മുഹമ്മദ് (മൂഴിക്കര). മക്കൾ: കുനിയിൽ ഇക്ബാൽ (റീം), സൗജത്ത്, സീനത്ത്, സുൽഫത്ത്, കൗലത്ത്. മരുമക്കൾ: മഹ്മൂദ് (ഖുതുബി പള്ളി, അലിഫ് ഗ്രാമത്തി), റഫീഖ് കുരിക്കളാറമ്പത്ത്, അസീസ് പന്തക്കൽ (കൂരാറ), കാദർ (മാടപ്പീടിക), ബുഷ്റ (പെരിങ്ങാടി).