നാദാപുരം: പുറമേരിയിലെ കുന്നിൻ മുകളിൽ ചാത്തു (108) നിര്യാതനായി. മക്കൾ: ദേവി, കുഞ്ഞേക്കൻ, തങ്കമണി, രാജൻ, അശോകൻ. മരുമക്കൾ: ചന്ദ്രി, ശ്രീധരൻ, രാധ, സിന്ധു, പരേതനായ ദാസൻ.