അടിവാരം: കരിപ്പാട്ട് ഇബ്രാഹിം (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഷാജി മണ്ണിൽകടവ്, സലീം അടിവാരം, നസീർ വള്ളിയാട്, നദീറ അടിവാരം, സജിത കാഞ്ഞിരമറ്റം. മരുമക്കൾ: യൂസുഫ് കാഞ്ഞിരമറ്റം, മജീദ് അടിവാരം, സുബൈദ, ജുമൈലത്ത്, സമീറ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വള്ളിയാട് ജുമാമസ്ജിദിൽ.