തിരുവള്ളൂർ: കാഞ്ഞിരാട്ട് തറ പെരിഞ്ചേരി മീത്തൽ സൂപ്പി ഹാജി (79) നിര്യാതനായി. ഭാര്യ: ആമി മേലങ്കണ്ടി. മക്കൾ: ഷാജിൽ, ഷാനിബ്, ഷംസീർ (ഖത്തർ), ഷമീമത്ത്, ഷാക്കിറ.
മരുമക്കൾ: മുഹമ്മദ് ചെറുവത്ത്കണ്ടി (തണ്ടോട്ടി), മുനീർ മായങ്കളത്തിൽ (മന്തരത്തൂർ), ജസ്ന (വേളം - പെരുവയൽ), മൈമൂനത്ത് (മുയിപ്പോത്ത്), ഫാത്തിമ (എരവട്ടൂർ).
സഹോദരങ്ങൾ: ഇബ്രാഹിം പെരിഞ്ചേരി മീത്തൽ, മറിയം ഒതയോത്ത്, കുഞ്ഞാമി വാവോളി, ആയിഷ നാഗത്ത് (വേളം - പെരുവയൽ), പരേതരായ കുഞ്ഞബ്ദുല്ല പെരിഞ്ചേരിമീത്തൽ, ഖദീജ കുരിക്കൾ മഠത്തിൽ (വലകെട്ട്).